About us - Nilambur Food

About us

മായം സർവ്വത്രയായ ഈ കാലഘട്ടത്തിൽ, മായക്കൂട്ടുകൾ  ചേർക്കാതെയും വൃത്തിയിലും ഉണ്ടാക്കുന്ന കേക്കുകളും മറ്റു പലഹാരങ്ങളും ലഭിക്കുക എന്നതു തന്നെ അതീവ ദുഷ്കരമാണ്.
രുചിയും ലാഭവും കൃത്രിമമായി കൂട്ടുന്നതിനനുസരിച്ച് നമ്മുടെ ആരോഗ്യം അപകടത്തിലാവുന്ന അവസ്ഥയ്‌ക്കൊരു പരിഹാരമായി, വീട്ടിലുണ്ടാക്കുന്ന ഒന്നാന്തരം കേക്കുകളും പലഹാരങ്ങളും ഞങ്ങൾ ഓർഡർ അനുസരിച്ചു ചെയ്തു തരുന്നു, തികഞ്ഞ വിലക്കുറവിൽ.